പോള്‍ മുണ്ടാടന്‍ ഫെഡറല്‍ ബാങ്കില്‍ നിന്ന് വിരമിച്ചു

Posted on: June 1, 2020

ആലുവ : പോള്‍ മുണ്ടാടന്‍ ഫെഡറല്‍ ബാങ്കില്‍ നിന്ന് വിരമിച്ചു.

പോള്‍ മുണ്ടാടന്‍ മാനേജര്‍ ഫെഡറല്‍ ബാങ്ക്, ഫിസാറ്റ് ചെയര്‍മാന്‍, ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ്, ഓള്‍ ഇന്ത്യ പ്രൈവറ്റ് സെക്ടര്‍ ബാങ്ക് ഓഫീസേഴ്‌സ് ഫെഡറേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു

TAGS: Paul Mundadan |