സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃശൂര്‍ എംജി റോഡില്‍ മാറ്റിസ്ഥാപിച്ച ശാഖയുടെ ഉദ്ഘാടനം

Posted on: March 25, 2023

തൃശൂര്‍ : സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃശൂര്‍ എംജി റോഡില്‍ മാറ്റിസ്ഥാപിച്ച ശാഖയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ശ്രീ വി ആര്‍ കൃഷ്ണ തേജ ഐഎഎസ് നിര്‍വ്വഹിക്കുന്നു.

സൗത്ത് ഇന്ത്യന്‍ ബാങ്ക് എം ഡി യും സി ഇ ഒമായ ശ്രീ. മുരളി രാമകൃഷ്ണന്‍, അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഫാദര്‍ . ജൂലിയസ് അറക്കല്‍ സിഎംഐ, സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ (എച്ച്ആര്‍ & ഓപ്പറേഷന്‍സ്) ശ്രീ. ആന്റോ ജോര്‍ജ് ടി , റീജിയണല്‍ ഹെഡ് മധു എം, ബ്രാഞ്ച് ഹെഡ് ജെസ്റ്റിന്‍ കെ ജെ, ക്ലസ്റ്റര്‍ ഹെഡ് ഡിംപിള്‍ ഡിക്‌സണ്‍, തൃശ്ശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ബ്രാഞ്ച് ഹെഡ് ഡിനോജ് എന്നിവര്‍ സമീപം.