മെഡിമിക്‌സ് കമ്പനി കട്ടിലുകള്‍ നല്‍കി

Posted on: July 31, 2020

കണ്ണൂര്‍ : കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് മെഡിമിക്‌സ് കമ്പനി അഞ്ചുലക്ഷം രൂപയുടെ സാധനങ്ങള്‍ കൈമാറി. 100 കട്ടിലുകളും കിടക്കകളും തലയിണകളുമാണ് നല്‍കിയത്.

സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി സാധനങ്ങള്‍ ഏറ്റുവാങ്ങി. മെഡിമിക്‌സ് കമ്പനി ടിഎസ്‌ഐ സാബു തോമസ്, ഡിസ്ട്രിബ്യൂട്ടര്‍ താജ് ജേക്കബ് ബുഷ്‌റ ചിറക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

TAGS: Medimix |