മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചാലോട് : ഫെഡറല്‍ ബാങ്കിന്റെ പുതിയ ശാഖ ചാലോട്- ഇരിക്കൂര്‍ റോഡിലെ ആലക്കണ്ടി കോംപ്ലക്സില്‍ പ്രവര്‍ത്തനമാരംഭിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം നിര്‍വഹിച്ചു. കൂടാളി ഗ്രാമ ...
തിരുവനന്തപുരം : പ്രമുഖ പെയിന്റ് അലങ്കാര കമ്പനിയായ ഏഷ്യന്‍ പെയിന്റ്സ് ആദ്യ പ്രീമിയം ‘ബ്യൂട്ടിഫുള്‍ ഹോംസ് മള്‍ട്ടി ക്ലാസ് അലങ്കാര ഷോറൂം കണ്ണൂരില്‍ ആരംഭിച്ചു. താഴെചൊവ്വയിലെ സികുര സെന്ററിന് സമീപം സ്ഥിതി ...
കണ്ണൂര്‍ : തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കൂത്തുപറമ്പ്, തളിപ്പറമ്പ്, പുതുച്ചേരിയുടെ ഭാഗമായ മാഹി എന്നിവിടങ്ങളില്‍ പുതിയ ശാഖകള്‍ തുറന്നു. തളിപ്പറമ്പ് ശാഖ എം. വി. ...
കണ്ണൂര്‍ : കിടപ്പ് രോഗികള്‍ക്കും അംഗവൈകല്യത്തെ തുടര്‍ന്ന് ബുദ്ധിമുട്ടുന്നവര്‍ക്കും ഏറ്റവും മികച്ച അത്യാധുനിക രോഗീപരിചരണവും പുനരധിവാസവുമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ മള്‍ട്ടി ഡിസിപ്ലിനറി ...
കണ്ണൂര്‍ : കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ (ഐ.എല്‍. സി) യൂണിറ്റിന്റെ സേവനങ്ങള്‍ ഇനി മുതല്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലും ലഭ്യമാകും. കണ്ണൂര്‍ ആസ്റ്റര്‍ ...
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ അസറ്റ് മാനേജര്‍മാരില്‍ ഒന്നായ യുടിഐ അസറ്റ് മാനേജുമെന്റ് കമ്പനി (യുടിഐ എഎംസി) കേരളത്തില്‍ കണ്ണൂര്‍, മലപ്പുറം, പാലക്കാട്, ആലപ്പൂഴ എന്നിവിടങ്ങളില്‍ പുതിയ ഫിനാന്‍ഷ്യല്‍ ...
കൊച്ചി : കേരളത്തില്‍ ഷോറൂമുകള്‍ ഇല്ലാത്ത 36 കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിനായി ഷോറൂം ഓണ്‍ വീല്‍സ് സൗകര്യവുമായി റെനോ. വാഹസ്പോട്നങ്ങളുടെ ബുക്കിംഗ്, ടെസ്റ്റ് ഡ്രൈവ്, വായ്പ തുടങ്ങി സ്ഥിരം ...
കണ്ണൂര്‍ : സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മെഗാ കറന്‍സി ചെസ്റ്റ് ചാലാട് എസ്ഐബി ഹൗസ് കെട്ടിടത്തില്‍ ആര്‍ബിഐ റീജനല്‍ ഡയറക്ടര്‍ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. മെഗാ കറന്‍സി ചെസ്റ്റിനോട് ചേര്‍ന്ന് ബാങ്കിന്റെ ...
കണ്ണൂര്‍: മഹാവീര്‍ ഗ്രൂപ്പിന്റെ ആദിശ്വര്‍ ഓട്ടൊ റൈഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂരില്‍ മള്‍ട്ടി ബ്രാന്‍ഡ് സൂപ്പര്‍ബൈക്ക് ഫ്രാഞ്ചൈസിയായ മോട്ടോവോള്‍ട്ടിന്റെ ഷോറും ഉദ്ഘാടനം ചെയ്തു. ‘ഹയാത്ത് ...
കണ്ണൂര്‍ : ബെനെല്ലി- കീവേ ഇന്ത്യ, കണ്ണൂര്‍ തോട്ടടയില്‍ ഹയാത്ത് മോട്ടോവേള്ഡിന്റെ ബാനറില്‍ തങ്ങളു ടെ പുതിയ ഡീലര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. കണ്ണൂരിലും പരിസരങ്ങളിലുമുള്ള ബെനെല്ലി- കീവേ റൈഡര്‍മാര്‍ക്ക് ...
കണ്ണൂര്‍ : റോയല്‍ലോക്ക് ഫര്‍ണീചറിന്റെ പുതിയ സിഗ്നേചര്‍ സ്റ്റോര്‍ മാനേജിംഗ് ഡയറക്ടര്‍ മാത്തന് സുബ്രഹ്മണ്യന്റെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യയില്‍ ശക്തമായ ...
കണ്ണൂര്‍ : നിക്ഷാന്‍ ഇലക്ട്രോണിക്സിന്റെ പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്നചടങ്ങില്‍ മേയര്‍ ടി.ഒ. മോഹനന് ഉദ്ഘാടനം നിര്‍വഹിച്ചു. എം.എം.വി. മൊയ്തു (മാനേജിംഗ് ...
കണ്ണൂര്‍ : ജന്മനാടിനൊപ്പം മണപ്പുറം എന്ന പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന് പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് വെന്റിലേറ്ററുകള്‍ നല്കി. കണ്ണൂര്‍ എം.പി കെ സുധാകരന് മണപ്പുറം ഫൗണ്ടേഷന് മാനേജിങ് ...
ശ്രീകണ്ഠാപുരം : പ്രമുഖ വസവ്യാപാര ശൃംഖലയായ സെഞ്ച്വറി ഫാഷന്‍ സിറ്റിയുടെ ശ്രീകണ്ഠപുരം മെഗാഷോറൂം ഗായികയും സിനിമ-ടെലിവിഷന്‍ താരവുമായ റിമി ടോമി ഉദ്ഘാടനം ചെയ്തു. സാരി സെക്ഷന്‍ ഉദ്ഘാടനം ശ്രീകണ്ഠപുരം നഗരസഭ ...
പയ്യന്നൂര്‍: മാടസുകള്ക്കും ബെഡും സെറ്റുകള്‍ക്കും അതിഗം ഭീരമായ ഓഫറുകളുമായി ഐഡിയല്‍ ഡെക്കര്‍ ‘മാടസ്, ബെഡം കാര്‍ണിവല്‍ 2021’ പയ്യന്നുരില്‍ ആരംഭിച്ചു. കാര്‍ണിവലിനോടനുബന്ധിച്ച് മികച്ച ഗുണനിലവാരമുള്ള ...