May 2024
വാന്‍ ഇലക്ട്രിക് മോട്ടോ ബ്ലാസ്റ്റേഴ്സിന്റെ പാര്‍ട്നര്‍
Posted on: March 28, 2024
കൊച്ചി : ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ വാന്‍ ഇലക്ട്രിക് മോട്ടോ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഇ-മൊബിലിറ്റി പാര്‍ട്നറായി. വാന്‍ ഇലക്ട്രിക് പുറത്തിറക്കിയ പുതിയ മൗണ്ടന്‍ ബൈക്ക് മോഡല്‍ ‘സ്റ്റെല്വിയൊ’ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന് വുകോമനോവിച് അവതരിപ്പിച്ചു. ഔദ്യോഗിക വിഡിയോ പ്രകാശനം ഇന്ത്യന്‍ പോര്‍ട്സ് ഗ്ലോബല്‍ എംഡി സുനില്‍ മുകുന്ദന് നിര്‍വഹിച്ചു.
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പീപ്പിള്‍സ് അര്‍ബന്‍ കോ ഓപറേറ്റീവ് ബാങ്ക് : നവീകരിച്ച ശാഖ തുറന്നു
ഫര്‍ണിച്ചര്‍ എക്സ്പോ ഫിക്സ് 2024 : മെയ് 4 മുതല്‍ 6 വരെ
ജലമെട്രോ വൈപ്പിന്‍-എറണാകുളം റൂട്ടില്‍ നിരക്ക് പുതുക്കി
നിസാന്‍ സര്‍വീസ് വര്‍ക്ക് ഷോപ്പുകളില്‍ സൗജന്യ എസി ചെക്ക് അപ്