May 2024
‘ത്രൈവ് ഹെര്‍’ വനിതാ സംരംഭക സംഗമം നാളെ രാവിലെ 10 മുതല്‍
Posted on: January 19, 2024
കൊച്ചി : വൊകാഡി ഇന്‍ക്യുബേഷന്‍ ഹബ് സംഘടിപ്പിക്കുന്ന ‘ത്രൈവ് ഹെര്‍’ വനിതാ സംരംഭക സംഗമം നാളെ രാവിലെ 10 മുതല്‍ നടക്കും. കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്യും.
വിദഗ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍, ശില്പശാലകള് തുടങ്ങിയവ സംഗമത്തിന്റെ ഭാഗമാകും. ഒന്‍ട്രപ്രനര്‍ സോണ്‍ സ്ഥാപകയും എംഡിയുമായ നന്ദിത സേഥി, ലിവ് ഇന്‍ സ്റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ സ്ഥാപക ശോഭ കുഞ്ചന്‍, വിജയലക്ഷ്മി മെഡിക്കല്‍ സെന്റര്‍ സ്ഥാപക ഡോ. വിജയലക്ഷ്മി, ഹൈദരാബാദില്‍ നിന്നുള്ള ഭാനു പ്രകാശ് റെഡ്ഡി വര്‍ല, ഭാരതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി അസോഷ്യേറ്റ് ഡയറക്ടര്‍ ദീപ്തി സോണി തുടങ്ങിയവര്‍ പങ്കെടുക്കും.
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പീപ്പിള്‍സ് അര്‍ബന്‍ കോ ഓപറേറ്റീവ് ബാങ്ക് : നവീകരിച്ച ശാഖ തുറന്നു
ഫര്‍ണിച്ചര്‍ എക്സ്പോ ഫിക്സ് 2024 : മെയ് 4 മുതല്‍ 6 വരെ
ജലമെട്രോ വൈപ്പിന്‍-എറണാകുളം റൂട്ടില്‍ നിരക്ക് പുതുക്കി
നിസാന്‍ സര്‍വീസ് വര്‍ക്ക് ഷോപ്പുകളില്‍ സൗജന്യ എസി ചെക്ക് അപ്