പുതിയ ലോഗോയുമായി വര്‍മ ഹോംസ്

Posted on: March 8, 2023

കൊച്ചി : കേരളത്തിലെ പ്രമുഖ ബില്‍ഡറായ വര്‍മ ഹോംസ് റീബ്രാന്‍ഡിംഗ് നടപടികളുടെ ഭാഗ
മായി പുതിയ ലോഗോയും ടാഗ് ലൈക്കും പുറത്തിറക്കി.

തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി പാര്‍വതി ഭായി പ്രകാശനം നിര്‍വഹിച്ചു. പുതിയ ലോഗോയ്‌ക്കൊപ്പം ‘എ ലെഗസി ഓഫ് ഫൈന്‍ ലിവിംഗ് ‘ എന്ന ടാഗ്‌ലൈന്‍ സ്വീകരിച്ചതായി കമ്പനി എംഡി കെ. അനില്‍ വര്‍മ അറിയിച്ചു.