റബറിന്റെ ഇറക്കുമതി തീരുവ കൂട്ടി

Posted on: April 30, 2015

Rubber-kada-big

ന്യൂഡൽഹി : റബറിന്റെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ വർധിപ്പിച്ചു. നിലവിലുള്ള 20 ശതമാനത്തിൽ നിന്ന് 25 ശതമാനമായാണ് കൂട്ടിയത്. പുതിയ തീരുമാനം റബർ കർഷകർക്ക് ആശ്വാസമാകുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പ്രതീക്ഷ പ്രകടിപ്പിച്ചു.