16
Thursday
May 2024
May 2024
മുഹൂർത്തവ്യാപാരം 6.15 ന് ആരംഭിക്കും
Posted on: November 3, 2013
ദീപാവലി പ്രമാണിച്ചു സംവത് 2070 ന് തുടക്കം കുറിച്ചുകൊണ്ട് ഓഹരിവിപണിയിലെ മുഹൂർത്തവ്യാപാരം ഇന്നു വൈകുന്നേരം 6.15 ന് ആരംഭിക്കും. പ്രത്യേക പൂജകൾക്കു ശേഷം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും എൻഎസ്ഇയിലും ആരംഭിക്കുന്ന മുഹൂർത്തവ്യാപാരം രാത്രി 7.30 വരെയാണ്.
TAGS: BSE | Muhurat Trading | NSE | Stockmarket |
News in this Section