04
Saturday
May 2024
May 2024
പതഞ്ജലി ഗ്രൂപ്പ് രൂപപ്പെടുത്തിയ’സുമധു ആപ്പിന് ഒന്നാം സ്ഥാനം
Posted on: February 20, 2024
ന്യൂഡല്‍ഹി : തേനിന്റെ പരിശുദ്ധിയും ഗുണമേന്മയും പരിശോധിക്കുന്നതിന് നിര്‍മിതബുദ്ധിയുടെ സഹായത്തോടെ പതഞ്ജലി ഗ്രൂപ്പ് രൂപപ്പെടുത്തിയ’സുമധു ആപ്പ്’ ഹൈദരാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസിന്റെ ദേശീയ സെമിനാറില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹമായി.
തേനീച്ചക്കൂട്ടിലെ തേന്‍ സംഭരണം മുതല്‍ ഉപയോക്താവിന് തേന്‍ എത്തിക്കുന്നതുവരെ എല്ലാ ഘട്ടങ്ങളിലെയും പരിശോധന സാധ്യമാക്കുന്നതാണ് ഈ ആപ്പ്.
TAGS: Patanjali |
News in this Section