സര്‍വ്വീസ് ആപ്പ് സംവിധാനവുമായി സ്‌കോഡ

Posted on: December 30, 2023

മുംബൈ : സര്‍വീസ് സംബന്ധിച്ച കാര്യങ്ങള്‍ മൊബൈല്‍ ആപ്പിലുടെ ഷോറൂം അധികൃതരെ അറിയിക്കാന്‍ സൗകര്യമൊരുക്കി സ്‌കോഡ ഇന്ത്യ.

സര്‍വീസിന് നല്‍കിയിട്ടുള്ള കാറിന് വേറെ എങ്കിലും അറ്റകുറ്റപ്പണി ആവശ്യമെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വിഡിയോ ആയി ഉടമയ്ക്ക് അയച്ചു കൊടുക്കും.

സര്‍വീസ് ചാര്‍ജ് എത്രയെന്നും അറിയിക്കും. അറ്റകുറ്റപ്പണി ആവശ്യമെങ്കില്‍ മൊബൈലിലൂടെ തന്നെ ഓര്‍ഡര്‍ ചെയ്താല്‍ മതി. സ്‌കോഡയുടെ രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഈ സംവിധാനം സജ്ജമാ
യിട്ടുണ്ട്.

TAGS: Skoda India |