സന നാസർ ഫെഡറൽ ബാങ്ക് കേരള യൂത്ത് ഓഫ് ദ ഇയർ 2015

Posted on: March 19, 2015

Federal-Bank-Youth-of-the-2

കൊച്ചി : സന നാസറിനെ ഫെഡറൽ ബാങ്ക് കേരള യൂത്ത് ഓഫ് ദ ഇയർ 2015 ആയി തെരഞ്ഞെടുത്തു. മൂക്കന്നൂർ ഫിസാറ്റിലെ വിദ്യാർത്ഥിയാണ്. കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുൻ രാജ്യാന്തര ക്രിക്കറ്റ് താരം അനിൽ കുംബ്ലേ പുരസ്‌കാരം സമ്മാനിച്ചു.

ഫെഡറൽ ബാങ്ക് മാനേജിംഗ്ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, ഫെഡറൽ ബാങ്ക് ചെയർമാൻ പ്രഫ. എബ്രാഹം കോശി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.