മുഖ്യമന്ത്രി ആശുപത്രിയിൽ

Posted on: October 27, 2013

Ommen-chandy-cഎൽഡിഎഫ് ഉപരോധത്തിനിടെ കണ്ണൂർ പോലീസ് മൈതാനത്തുണ്ടായ കല്ലേറിൽ പരിക്കേറ്റ മുഖ്യമന്ത്രി വിദഗ്ധ പരിശോധനയ്ക്കായി കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ നെറ്റിയിലും നെഞ്ചിലും പരിക്കുള്ളതായി ഡോക്ടർമാർ പറഞ്ഞു. സ്‌കാനിംഗിനു നിർദേശിച്ചിട്ടുണ്ട്.