തമ്പി കുര്യൻ ഏറ്റവും മികച്ച എച്ച്ആർ ലീഡർക്കുള്ള പുരസ്‌കാരം

Posted on: March 8, 2015

Federal-Bank-Thampi-Kurian-

ആലുവ : ഫെഡറൽ ബാങ്ക് ജനറൽമാനേജരും എച്ച്ആർ വിഭാഗം മേധാവിയുമായ തമ്പി കുര്യന് ഏറ്റവും മികച്ച ആഗോള എച്ച്ആർ ലീഡേഴ്‌സ് പുരസ്‌കാരം. സിഎച്ച്ആർഒ ഏഷ്യയാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.