പുതിയ ഡിജിറ്റല്‍ പേയ്മെന്റ് രീതിയുമായി മുത്തൂറ്റ് മിനി

Posted on: April 4, 2023

കൊച്ചി: ഇന്ത്യയിലെ പ്രമുഖ എന്‍ബിഎഫ്‌സികളില്ലൊന്നായ മഞ്ഞ മുത്തൂറ്റ് എന്നറിയപ്പെടുന്ന മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡ്സ് വഴിയുള്ള ഏറ്റവും പുതിയ ഡിജിറ്റല്‍ പേയ്മെന്റ് രീതി അവതരിപ്പിച്ചു.