സൗത്ത് ഇന്ത്യൻ ബാങ്ക് 500 കോടിയുടെ ബോണ്ട് ഇഷ്യുവിന് ഒരുങ്ങുന്നു

Posted on: February 25, 2015

SIB-LOGO-b

ന്യൂഡൽഹി : സൗത്ത് ഇന്ത്യൻ ബാങ്ക് ടയർ-2 ബോണ്ടുകളിലൂടെ 500 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു. ഗ്രീൻ ഷൂ ഓപ്ഷനോടു കൂടിയ ബോണ്ട് ഇഷ്യുവിന് ഇന്ന് ഡൽഹിയിൽ ചേർന്ന ബാങ്ക് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.