കൗശിക് റോയ് ഹാരിസൺ മലയാളം അഡീഷണൽ ഡയറക്ടർ

Posted on: February 20, 2015

Kaushik-Roy--big

കോൽക്കത്ത : കൗശിക് റോയിയെ ഹാരിസൺ മലയാളം അഡീഷണൽ ഡയറക്ടറായി നിയമിച്ചു. ആർ.പി. ഗോയങ്ക ഗ്രൂപ്പിലെ മറ്റൊരു കമ്പനിയായ ഫിലിപ്‌സ് കാർബൺ ബ്ലാക്ക് മാനേജിംഗ് ഡയറക്ടറാണ്.

ഹാരിസൺ മലയാളത്തിന്റെ സെക്ടർ ഹെഡിന്റെ ചുമതല കൂടി റോയ് നിർവഹിക്കും. ഹാരിസൺ ചീഫ് എക്‌സിക്യൂട്ടീവ് എൻ. ധർമ്മരാജ് കൗശിക് റോയിക്ക് റിപ്പോർട്ട് ചെയ്യും.