ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ഗൂഗിള്‍ പേ വഴി അടയ്ക്കാം

Posted on: September 12, 2022

കൊച്ചി : ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ഇനി ഗൂഗിള്‍ പേ വഴി അടയ്ക്കാം. അതിനായി ഗൂഗിള്‍ പേ ആപ്പ് ഓപ്പണ്‍ ചെയ്യുക. ആദ്യമായാണ് ഇത്തരത്തില്‍ ശ്രമിക്കുന്നതെങ്കില്‍ ന്യൂ പേയ്‌മെന്റ് ഓപ്ഷന്‍ എടുക്കുക.

യുപിഐ ഐഡി, ആര്‍ എന്നീ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒരു ഓപ്ഷന്‍സെലക്റ്റ് ചെയ്യുക.യുപിഐഡി എന്ന ഓപ്ഷന്‍ ആണ് എടുത്ത തെങ്കില്‍ യുപിഐ വിവരങ്ങള്‍ നല്‍കി കയറുക. ക്യുആര്‍ ഓപ്ഷന്‍ ആണ് കൊടുത്തതെങ്കില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പ്രൊസീഡ് ചെയ്യുക.

ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കുക, ഒടിപിവെരിഫൈ ചെയ്യുക. ബില്‍ തുക നല്‍കുക, ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കാം.

 

TAGS: Google Pay |