കെജരിവാളിന് അഭിനന്ദന പ്രവാഹം

Posted on: February 10, 2015

Arvind-Kejriwal-AAP-big

ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ വിജയത്തിൽ അരവിന്ദ് കെജരിവാളിന് അഭിനന്ദന പ്രവാഹം.

കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, ജെഡിയു നേതാവ് നിതീഷ് കുമാർ, അണ്ണാ ഹസാരെ, പ്രതിപക്ഷ നേതാവ് വി. എസ്. അച്ചുതാനന്ദൻ തുടങ്ങിയവർ അഭിനന്ദിച്ചു.