എ എ പി സർക്കാരിന്റെ സത്യപ്രതിജ്ഞ 14 ന്

Posted on: February 10, 2015

Arvind-Kejriwal-med

ന്യൂഡൽഹി : അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള എ എ പി സർക്കാർ 14 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാംലീല മൈതാനിയിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ.