ഓഹരി വിപണിക്ക് ഇന്നും നാളെയും അവധി

Posted on: April 14, 2022

മുംബൈ : അംബേദ്കര്‍ ജയന്തിയും മഹാവീര്‍ ജയന്തിയും പ്രമാണിച്ച് വ്യാഴാഴ്ചയും ദു:ഖവെള്ളി പ്രമാണിച്ച് വെള്ളിയാഴ്ചയും ഓഹരിവിപണിക്ക് അവധിയായിരിക്കും. ബി.എസ്.ഇ. യും എന്‍.എസ്.ഇ.യും തിങ്കളാഴ്ച പ്രവര്‍ത്തിക്കും

TAGS: BSE | NSE |