കുഫോസില്‍ സംരംഭകത്വപരിശീലനം

Posted on: November 5, 2021

പനങ്ങാട് : കേരള ഫിഷറീസ് -സമുദ്രപഠന സര്‍വകലാശാല (കുഫോസ്) മത്സ്യസംസ്‌കരണം ഉള്‍പ്പടെയുള്ള മേഖലകളില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ യുവജനങ്ങള്‍ക്ക് സൗജന്യമായി ഓണ്‍ലൈന്‍ പരിശീലനം നല്‍കും. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 13 വരെയാണ് പരിശീനം.

സയന്‍സ് വിഷയങ്ങളില്‍ ബിരുദമോ ഏതെങ്കിലും സാങ്കേതിക വിഷയത്തില്‍ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9747423380, 94962 12930.