May 2024
ഇന്ത്യന്‍ ഓയില്‍ സമ്മാന പദ്ധതി തുടങ്ങി
Posted on: August 23, 2021
കൊച്ചി: ഓണത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഓയിലിന്റെ ‘ഫ്യൂവല്‍ ആന്ഡ്വിന് സമ്മാനസദ്യ’ പ്രചാരണ പരിപാടിക്കു തുടക്കമായി. ഹോണ്ട അമേസ് ഇഎംടി കാറാണ് ബംപര്‍ പ്രൈസ്. 16 ഹീറോ പ്ലഷര്‍ പ്ലസ് ബൈക്കുകള്‍, 32 ഇഞ്ചിന്റെ 32 സ്മാര്‍ട്ട് എല്‍ഇഡി ടിവി, 14 റെഡ്മി നോട്ട് 9 മൊബൈല്‍ എന്നീ സമ്മാനങ്ങളുമുണ്ട്.
സംസ്ഥാനത്തെ 150 റീട്ടെയ്ല്‍ ഔട്ട്ലെറ്റുകള് മത്സരത്തില്‍ പങ്കാളികളാണ്. ഇന്ധനം നിറച്ച ശേഷം എസ്എംഎസ് അയച്ച് മത്സരത്തില്‍ പങ്കെടുക്കാം. ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മരടിലെ റീട്ടെയ്ല്‍ ഔട്ട്ലെറ്റില് ഇന്ത്യന്‍ ഓയില്‍ ജനറല്‍ മാനേജരും സംസ്ഥാന മേധാവിയുമായ വി.സി. അശോകന് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു.
TAGS: Indian Oil |
എപിജി മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന വിപണി വിഹിതം നേടി മുന്‍പന്തിയില്‍ എത്തിയെന്ന് ഇന്ത്യന്‍ഓയില്‍
വൈദ്യുത വാഹന ചാര്‍ജിംഗ് വൈറ്റിലയില്‍
ഇന്ത്യൻ ഓയിൽ ഉപഭോക്തൃദിനം ആഘോഷിച്ചു
ഇന്ത്യയുടെ പ്രഥമ 100 ഒക്ടേന്‍ പെട്രോള്‍ ഇന്ത്യന്‍ ഓയില്‍ വിപണിയില്‍ എത്തിച്ചു
സീറോ- എമിഷന്‍ ഇലക്ട്രിക് മൊബിലിറ്റി സാങ്കേതിക വിദ്യയുമായി ഇന്ത്യന്‍ ഓയില്‍