എ. ആര്‍. റഹ്മാന്‍ ഷീന്‍ലാക്ക് ബ്രാന്‍ഡ് അംബാസഡര്‍

Posted on: July 10, 2021

കൊച്ചി : സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്‍ ഷീന്‍ലാക്ക് പെയിന്റ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി.

വീടുകള്‍, ജോലിസ്ഥലങ്ങള്‍, ഓര്‍ഗനൈസേഷനുകള്‍ എന്നിവയ്ക്കായുള്ള ഷീന്‍ലാക്കിന്റെ മികച്ച ഗുണനില
വാമുള്ള പ്രൊട്ടക്റ്റീവ് പെയിന്റ ഉത്പന്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ലക്ഷ്യമിട്ടുള്ള കാംപയിനുകള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് ഷീന്‍ലാക്ക് പെയിന്റ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സുധീര്‍ പീറ്റര്‍ അറിയിച്ചു.

 

TAGS: A R Rahman |