May 2024
അന്തരാഷ് ട്ര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടി
Posted on: July 3, 2021
ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടി. ചരക്കുവിമാനസര്വീസ് തുടരും.
രാജ്യത്ത് കോവിഡിന്റ ഒന്നാംതരംഗം ഉണ്ടായപ്പോള്‍ 2020 മാര്‍ച്ച് 23-നാണ് വിദേശരാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിയത്. അതിനുശേഷം വന്ദേ ഭാരത് മിഷന്റ ഭാഗമായി വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യ പ്രത്യേക സര്‍വീസുകള്‍ നടത്തി.
പിന്നീട് വിവിധ രാജ്യങ്ങളുമായി ഉഭയകക്ഷി ധാരണയുണ്ടാക്കി ‘എയര്‍ ബബ്ള്’ സര്‍വീസും ആരംഭിച്ചു. ഇതുതുടരുമെന്ന് വ്യാമയാന മന്ത്രാലയംഅറിയിച്ചു.
TAGS: Air India |
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ