ഫെഡറൽ ബാങ്ക് റൺ കേരള റണ്ണിൽ പങ്കാളിയാകും

Posted on: January 19, 2015

Run-Kerala-Run-Sachin-Big

ആലുവ : ഫെഡറൽ ബാങ്ക് റൺ കേരള റണ്ണിൽ പങ്കാളികളാകും. കോഴിക്കോട്, എറണാകുളം, ആലുവ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഫെഡറൽ ബാങ്ക് ടീം റൺ കേരള റണ്ണിൽ പങ്കെടുക്കുമെന്ന് അസിസ്റ്റന്റ് ജനറൽ മാനേജർ ആനന്ദ് ചുഗ് പറഞ്ഞു.