കോഴിക്കോട് നോർത്തിലും വൈക്കത്തും എൽഡിഎഫ് മുന്നിൽ

Posted on: May 2, 2021

കൊച്ചി : കോഴിക്കോട് നോർത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി തോട്ടത്തിൽ രവീന്ദ്രനും വൈക്കത്ത് സിപിഐ സ്ഥാനാർത്ഥി സി. കെ. ആശയും തപാൽ വോട്ടുകളിൽ മുന്നിട്ട് നിൽക്കുന്നു.

പാലായിൽ 14 വോട്ടുകൾക്ക് ജോസ് കെ. മാണി മുന്നിലാണ്.