വാറന്‍ ബഫറ്റ് 10,000 കോടി ഡോളര്‍ ക്ലബില്‍

Posted on: March 12, 2021

ന്യൂയോര്‍ക്ക് : നിക്ഷേപ വിദഗ്ധന്‍ വാറന്‍ ബഫറ്റ് നൂറു ബില്യന്‍ (10,000 കോടി ഡോളര്‍) ക്ലബ്വല്‍ അംഗമായി. ബുധനാഴ്ചയാണ് അദ്ദേഹത്തിന്റെ വ്യക്തിഗത സമ്പാദ്യം പതിനായിരം കോടി ഡോളറിനു മുകളിലായത്.

ടെസ്ല സിഇഒ ഇലോണ്‍ മസ് ( 16,510 കോടി ഡോളര്‍), ആമസോണ്‍ സ്ഥാപകന്‍ ജെസ് ബെസോസ് (17,960 കോടി ഡോളര്‍), എല്‍വിഎംഎച്ച് ഡയറക്ടര്‍ ബെര്‍ണാഡ് അര്‍ നോ(15,850കോടി ഡോളര്‍) എന്നിവരാണ് നിലവില്‍ പതിനായിരം കോടി ക്ലബ്ബിലെ മറ്റംഗങ്ങള്‍.

 

TAGS: Warren Buffett |