ഫെഡറൽ ബാങ്കിന് ഗോൾഡൻ പീക്കോക്ക് അവാർഡ്

Posted on: October 8, 2013

Federal-Bank-aമാനവശേഷി രംഗത്തെ മികവിനുള്ള 2013-ലെ ഗോൾഡൻ പീക്കോക്ക് അവാർഡ് ഫെഡറൽ ബാങ്കിനു ലഭിച്ചു. ലണ്ടനിലെ ദ ടവർ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബാങ്കിന്റെ ഡിജിഎം എച്ച് ആർ സതീശ് പി കെ അവാർഡ് ഏറ്റുവാങ്ങി. ജീവനക്കാരുടെ വ്യക്തിഗതവും കൂട്ടായതുമായ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങൾ നൽകുന്നതിനാണ് അവാർഡ്.