അശോക് ഘോഷ് ടാറ്റാഡോകോമോ കേരളസർക്കിൾ എംബിയു ഹെഡ്

Posted on: December 25, 2014

Ashok-Ghose-Tata-Docomo-Big

ടാറ്റാഡോകോമോ കേരള-കർണാടക സർക്കിൾ മൊബിലിറ്റി ബിസിനസ് യൂണിറ്റ് തലവനായി അശോക്‌ഘോഷിനെ നിയമിച്ചു. നേരത്തെ ടാറ്റാ ടെലിസർവീസസ് കോൽക്കത്ത, ഒഡീഷ റീജണുകളുടെ എംബിയു ഹെഡ് ആയിരുന്നു.