സോണി ഓണക്കാല വില്പന തുടങ്ങി

Posted on: August 12, 2020

കൊച്ചി : പ്രമുഖ ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ ‘സോണി ഇന്ത്യ’ ഓണ
ക്കാല ഓഫറുകള്‍ പ്രഖ്യാപിച്ചു. അനായാസ ഫിനാന്‍സ് സ്ലീമുകള്‍, സീറോ ഡൗണ്‍പേമെന്റാ
ടുകൂടി ഇ.എം.ഐ.കള്‍, 100 ശതമാനം കാഷ്ബാക്ക് തുടങ്ങിയ ഓഫറുകളാണ് ഉപഭോക്താക്കള്‍
ക്കായി അവതരിപ്പിച്ചിരിക്കുന്നത്.

തിരഞ്ഞെടുത്ത ബ്രാവിയ ടെലിവിഷനുകള്‍ക്ക് മൂന്നു വര്‍ഷത്ത വാറന്റിയും 40 ശതമാനം വരെ വിലക്കിഴിവും ലഭിക്കും. ടി.വി.യും സൗണ്ട് ബാറും ചേര്‍ന്ന ഓഫറുമുണ്ട്. 27,990 രൂപയ്ക്ക് പി.എസ്. 41 ടി.ബി. മെഗാ പായ്ക്കാണ് മറ്റൊരു ഓഫര്‍.ഇലക്ട്രോണിക്‌സ് ഗൃഹോപകരണ വിപണി സംധാരണനിലയിലേക്ക് തിരികെയെത്താന്‍ ഈ ഓണക്കാലം സഹായിക്കുമെന്ന് സോണി ഇന്ത്യസെയില്‍സ് വിഭാഗം മേധാവിസതീഷ് പത്മനാഭന്‍ പറഞ്ഞു.

 

TAGS: Sony Onam Offer |