എം. ഖാലിദ് സെപ്ഷൽ ഇൻവെസ്റ്റ്‌മെന്റ് പ്രോമോഷൻ ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റി അംഗം

Posted on: July 5, 2020

കോഴിക്കോട് : സെപ്ഷൽ ഇൻവെസ്റ്റ്‌മെന്റ് പ്രോമോഷൻ ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റിയിലേക്ക് എം. ഖാലിദിനെ നോമിനേറ്റ് ചെയ്തു.

കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ) പ്രസിഡന്റും ഹാപ്പി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമാണ്.