May 2024
ഗോദറെജ് പ്രോപ്പർട്ടീസ് ഗൾഫ് വിപണികളിലേക്ക്
Posted on: December 14, 2014
ഗൾഫ് റിയൽഎസ്റ്റേറ്റ് വിപണിയിൽ സജീവമാകുന്നതിന്റെ ഭാഗമായി ഗോദറെജ് പ്രോപ്പർട്ടീസ് ദുബായിൽ ഓഫീസ് തുറന്നു. ഗോദറെജ് പ്രോപ്പർട്ടീസിന്റെ ആദ്യ അന്താരാഷ്ട്ര പ്രതിനിധി ഓഫീസാണിത്. പ്രോപ്പർട്ടി എക്‌സിബിഷനുകളിലൂടെയാണ് ഇത്രയും കാലം ഗോദറെജ് വിപണനം നടത്തിയിരുന്നത്.
ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വിദേശഇന്ത്യക്കാർക്കിടയിൽ പ്രവർത്തനം ശക്തമാക്കുമെന്ന് ഗോദറെജ് പ്രോപ്പർട്ടീസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) ഗിരീഷ് ഷാ പറഞ്ഞു.
TAGS: GCC Market | Godrej Group | Godrej Properties |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്