May 2024
മാരുതി സുസുക്കി ഒരു ലക്ഷം സിഎൻജി കാറുകൾ വിറ്റഴിച്ചു
Posted on: June 7, 2020
ന്യൂഡൽഹി : മാരുതി സുസുക്കി 2019 – 20 സാമ്പത്തിക വർഷം ഒരു ലക്ഷം സിഎൻജി കാറുകൾ വിറ്റഴിച്ചു. എർട്ടിഗ, ആൾട്ടോ800, ഇക്കോ, വാഗൺ ആർ, ഡിസയർ ടൂർ എസ്, സൂപ്പർ കാരി എന്നീ വാഹനങ്ങളുടെ സിഎൻജി മോഡലുകളാണ് വിപണിയിലുള്ളത്. എല്ലാ മോഡലുകളും ബി എസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ്.
ബിഎസ് 6 നിലവാരമുള്ള സെലേറിയോ, എസ് പ്രെസോ എന്നിവയുടെ സിഎൻജി മോഡൽ വൈകാതെ പുറത്തിറക്കും. ആറ് ലക്ഷം രൂപയിൽ താഴെയായിരിക്കും വില. ഓട്ടോ എക്സ്പോയിൽ എസ് പ്രെസോയുടെ സിഎൻജി വേരിയന്റ് മാരുതി സുസുക്കി അവതരിപ്പിച്ചിരുന്നു.
TAGS: CNG Cars | Maruti Suzuki | Maruti Suzuki CNG Cars | Maruti Suzuki Ertiga |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്