11
Saturday
May 2024
May 2024
യെസ് ബാങ്ക് തുറന്നു
Posted on: March 19, 2020
മുംബൈ : 13 ദിവസത്തിനുശേഷം യെസ്ബാങ്ക് ബാങ്കിംഗ് സേവനങ്ങള്‍ പുനരാരംഭിച്ചു. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഇന്നലെ വൈകിട്ട് അവസാനിച്ചു. ഇന്നു മുതല്‍ 3 ദിവസം കൂടതല്‍ സമയം (8.30 മുതല്‍ വൈട്ട് 5.30 വരെ) ശാഖകള്‍ പ്രവര്‍ത്തിക്കുമെന്ന് ബാങ്ക് അറിയിച്ചു.
TAGS: Yes Bank |
News in this Section