വി. പി. സുബ്രഹ്മണ്യൻ കെ എസ് എഫ് ഇ മാനേജിംഗ് ഡയറക്ടർ

Posted on: March 1, 2020

തൃശൂർ : കെ എസ് എഫ് ഇ മാനേജിംഗ് ഡയറക്ടറായി വി. പി. സുബ്രഹ്മണ്യൻ ചുമതലയേറ്റു. കെ എസ് എഫ് ഇയുടെ ജനറൽ മാനേജർ (ബിസിനസ്) ആയിരുന്നു. കുറ്റിപ്പുറം സ്വദേശിയാണ്.

കാലാവധി പൂർത്തിയായതിനെ തുടർന്ന് എ. പുരുഷോത്തമൻ മാനേജിംഗ് ഡയറക്ടർ സ്ഥാനം കഴിഞ്ഞ ദിവസം ഒഴിഞ്ഞിരുന്നു.

TAGS: KSFE | V.P.Subramanian |