സെലിബ്രസ് ഇൻവെസ്റ്റ്‌മെന്റ് മീറ്റ് അങ്കമാലിയിൽ

Posted on: November 30, 2014

Celebrus-Ente-Ohari-Ankamal

സെലിബ്രസ് കാപ്പിറ്റൽ അങ്കമാലിയിൽ എന്റെ ഓഹരി ഇൻവെസ്റ്റ്‌മെന്റ് മീറ്റ് നടത്തി. അങ്കമാലി മുനിസിപ്പൽ ചെയർമാൻ ബെന്നി മൂഞ്ഞേലി ഇൻവെസ്റ്റ്‌മെന്റ് മീറ്റ് ഉദ്ഘാടനം ചെയ്തു. കമ്മോഡിറ്റി ഓൺലൈൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോർജ് ഐപ്പ്, സെലിബ്രസ് എംഡി ജിബി മാത്യു, ഡയറക്ടർമാരായ ബിജു തെരുവൻ, ബിനു ജോസഫ്, ബ്രാഞ്ച് മാനേജർ കിരൺകുമാർ വി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.