15
Wednesday
May 2024
May 2024
അഹമ്മദാബാദ് – ജിദ്ദ സർവീസുമായി സ്പൈസ്ജെറ്റ്
Posted on: January 4, 2020
കൊച്ചി : സ്പൈസ് ജെറ്റ് അഹമ്മദാബാദ് – ജിദ്ദ സര്‍വീസ് ഫെബ്രുവരി 20 ന് ആരംഭിക്കും. ഹൈദരാബാദ് – അഹമ്മദാബാദ്, അഹമ്മദാബാദ് – ഹൈദരാബാദ്, ചെന്നൈ – ബംഗലുരു, ബംഗലുരു – ചെന്നൈ, ബംഗലുരു – വിജയവാഡ, വിജയവാഡ – ബംഗലുരു എന്നീ സര്‍വീസുകള്‍ ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കും.
എല്ലാ സർവീസുകളുടെയും ബുക്കിംഗ് ആരംഭിച്ചു.
News in this Section