May 2024
എയർ ഇന്ത്യ ജിദ്ദ – കോഴിക്കാട് സർവീസ് ഫെബ്രുവരി 17 മുതൽ
Posted on: December 29, 2019
കോഴിക്കോട് : എയർ ഇന്ത്യ ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് ഫെബ്രുവരി 17 മുതൽ സർവീസ് പുനരാരംഭിക്കും. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള സർവീസ് തുടങ്ങുന്നത്. തുടക്കത്തിൽ ആഴ്ചയിൽ (തിങ്കൾ, ശനി) രണ്ട് സർവീസുകളാണുള്ളത്.
ജിദ്ദയിൽ നിന്നും പ്രാദേശിക സമയം രാത്രി 11.15 ന് പുറപ്പെടുന്ന വിമാനം രാവിലെ 7.05 ന് കോഴിക്കോട് എത്തും. തിരിച്ച് കരിപ്പൂരിൽ നിന്നും വൈകുന്നേരം 5.30 ന് പുറപ്പെട്ട് പ്രാദേശിക സമയം രാത്രി 9.15 ന് ജിദ്ദയിൽ എത്തും. പുതിയ ഫ്ളൈറ്റിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ