അനിൽ അംബാനി ഗ്രൂപ്പ് നേപ്പാളിലേക്ക്

Posted on: November 22, 2014

Reliance-Cement-Big

അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് നേപ്പാളിൽ സിമന്റ് പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നു. സിമന്റ് പ്ലാന്റ് സ്ഥാപിക്കാൻ നേപ്പാൾ ഇൻവെസ്റ്റ്‌മെന്റ് ബോർഡ് കഴിഞ്ഞ ദിവസം അനിൽ അംബാനി ഗ്രൂപ്പിന് അനുവാദം നൽകിയിരുന്നു. 40 ബില്യൺ നേപ്പാൾ രൂപയാണ് മുതൽമുടക്കിൽ, പ്രതിവർഷം 23 ലക്ഷം ടൺ ശേഷിയുള്ള സിമന്റ് പ്ലാന്റാണ് സ്ഥാപിക്കുന്നത്.