ഫ്‌ളിപ്കാര്‍ട്ട് ഇയര്‍ എന്‍സ് സെയില്‍

Posted on: December 20, 2019

ബംഗലുരു : സ്മാര്‍ട്ട് ഫോണുകള്‍ക്ക് വന്‍ ഓഫറുകളുമായി ഫിള്പ്കാര്‍ട് ഇയര്‍ എന്‍ഡ് സെയില്‍ 21 ന് ആരംഭിക്കും. സാംസണ്‍ ഗാലക്‌സി എസ് 9, ഒപ്പോ എഫ്, 11 പ്രോ, ഗൂഗിള്‍ പിക്‌സല്‍ 3 എ, ഓണര്‍ 9 എന്‍. എസ്യൂസ് 5 സെഡ് തുടങ്ങി മുന്‍നിര സ്മാര്‍ട്‌ഫോണുകള്‍ക്കെല്ലാം മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ട്. സാംസംഗ് ഗാലക്‌സി എസ് 9 27,999 രൂപയ്ക്കും ഒപ്പോ എഫ് 11 പ്രോ 19,990 രൂപയ്ക്കും ഗൂഗിള്‍ പിക്‌സല്‍ 3എ എക്‌സ്എല്‍ 34,999 രൂപയ്ക്കും ലഭിക്കുമെന്ന് വെബ്‌സൈറ്റ് പറയുന്നു. മൂന്നു ദിവസത്തെ വില്‍പന 23 ന് സമാപിക്കും.

TAGS: Flipkart |