May 2024
സി എസ് ബി ബാങ്ക് ഓഹരികൾ ലിസ്റ്റ് ചെയ്തു
Posted on: December 4, 2019
മുംബൈ : തൃശൂർ ആസ്ഥാനമായുള്ള സി എസ് ബി ബാങ്ക് ഓഹരികൾ ബി എസ് ഇ യിലും എൻ എസ് ഇ യിലും ലിസ്റ്റ് ചെയ്തു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 41 ശതമാനം പ്രീമിയത്തിൽ 275 രൂപയിൽ ഓപ്പൺ ചെയ്ത ഓഹരികൾ 300.10 രൂപയിലാണ് ക്ലോസ് ചെയ്തത്. ഒരു വേള പത്ത് രൂപ മുഖവിലയുള്ള ഓഹരിയുടെ വില 307 രൂപ വരെ ഉയർന്നിരുന്നു.
195 രൂപയായിരുന്നു ഇഷ്യു പ്രൈസ്. 410 കോടി രൂപയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിന് 87 മടങ്ങ് അപേക്ഷകരുണ്ടായിരുന്നു.ഓഹരി ഒന്നിന് 250-260 രൂപയാണ് പ്രതീക്ഷിച്ചിരുന്ന ലിസ്റ്റിംഗ് പ്രൈസ്.
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്