10
Friday
May 2024
May 2024
ആമസോണ്‍ ഇന്ത്യയില്‍ 4,400 കോടി നിക്ഷേപിക്കുന്നു
Posted on: October 30, 2019
കൊച്ചി : ആമസോണ്‍ ഇന്ത്യയില്‍ 4,400 കോടിയിലേറെ രൂപ നിക്ഷേപിക്കുന്നു. കമ്പനികാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച ഫയലിങ്ങിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആമസോൺ സെല്ലാർ സർവീസസിൽ 3,400 കോടി രൂപയും ആമസോൺ പേയിൽ 900 കോടി രൂപയും ഭക്ഷ്യ റീട്ടെയ്ൽ ബിസിനസിൽ 172.5 കോടി രൂപയുമാണ് മുതൽമുടക്കുന്നത്.
അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആമസോണ്‍ ഇന്ത്യയില്‍ 7,000 കോടി നഷ്ടം രേഖപ്പെടുത്തിയിരുന്നു.
TAGS: Amazon |
News in this Section