14
Tuesday
May 2024
May 2024
അഞ്ച് ലക്ഷം ടി. വി. കള്‍ വിറ്റ് ഷവോമി
Posted on: October 25, 2019
മുംബൈ : ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി രാജ്യത്ത് അഞ്ച് ലക്ഷം ടി. വി. കളുടെ വില്‍പ്പന നടത്തി. 24 ദിവസം കൊണ്ട് ഓണ്‍ലൈന്‍വഴിയും ഓഫ്ലൈന് വഴിയുമാണ് ഇത്രയും വില്‍പ്പന.
ഉത്സവകാലത്ത് ആമസോണ്‍ വഴിയും ഫ്ളിപ്കാര്‍ട്ട് വഴിയും ഏറ്റവും കൂടുതല്‍ വിറ്റത് കമ്പനിയുടെ എം. ഐ. ടി. വി. യാണെന്ന് ഷവോമി അവകാശപ്പെടുന്നു.
രാജ്യത്ത് വില്‍ക്കുന്ന ഷവോമിയുടെ 85 ശതമാനം ടെലിവിഷന്‍ സെറ്റുകളും ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കുന്നവയാണ്.
TAGS: Xiaomi |
News in this Section