01
Wednesday
May 2024
May 2024
വിസ്താരക്ക് സിംഗപ്പൂർ എയർലൈൻസുമായി കോഡ് ഷെയർ ധാരണ
Posted on: August 6, 2019
മുംബൈ : രാജ്യാന്തര സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വിസ്താര എയർലൈൻസിന് സിംഗപ്പൂർ എയർലൈൻസുമായി കോഡ് ഷെയർ ധാരണ. സിംഗപ്പൂർ എയർലൈൻസിന്റെ സബ്സിഡയറിയായ സിൽക്ക് എയറുമായി കോഡ് ഷെയർ ധാരണയുണ്ട്.
വിസ്താര ഇന്നു മുതൽ ന്യൂഡൽഹിയിൽ നിന്നും സിംഗപ്പൂരിലേക്ക് ആദ്യത്തെ രാജ്യാന്തര സർവീസ് ആരംഭിക്കുകയാണ്. ടാറ്റാ സൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്തസംരംഭമാണ് വിസ്താര.
TAGS: Codeshare Pact | SilkAir | Singapore Airlines | Vistara |
News in this Section
Trending News