രാജേഷ് റീഗെ റെഡ്ഹാറ്റ് മാനേജിംഗ് ഡയറക്ടർ

Posted on: November 4, 2014

Rajesh-Rege-B&W-CS

ഓപ്പൺസോഴ്‌സ് സൊല്യൂഷൻ പ്രൊവൈഡറായ റെഡ് ഹാറ്റ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി രാജേഷ് റീഗെ നിയമിതനായി. നേരത്തെ സിസ്‌കോ കൺട്രി ഹെഡും ഡയറക്ടറുമായിരുന്നു. 11 വർഷം സൺ മൈക്രോ സിസ്റ്റംസിലും പ്രവർത്തിച്ചിരുന്നു.