മോസ്‌കോ സർവീസുമായി ഗൾഫ് എയർ

Posted on: October 31, 2014

Gulf-Air-A-320-ER-big

ഗൾഫ് എയർ മനാമയിൽ നിന്ന് മോസ്‌കോയിലേക്ക് സർവീസ് ആരംഭിച്ചു. തുടക്കത്തിൽ ആഴ്ചയിൽ നാലു സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. 110 സീറ്റുകളുള്ള എ 320 ഇആർ വിമാനങ്ങളാണ് മനാമ-മോസ്‌കോ സർവീസിന് ഉപയോഗിക്കുന്നത്. 14 ഫ്‌ലാറ്റ് ബെഡ് സീറ്റുകളും 96 ഇക്‌ണോമി ക്ലാസ് സീറ്റുകളുമുണ്ടാകും.