നവീൻ തഹിൽയാനി ടാറ്റാ എഐജി സിഇഒ

Posted on: October 30, 2014

Tata-AIG-Naveen-Tahilyani-m

ടാറ്റാ എഐജി ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ചീഫ്എക്‌സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറുമായി നവീൻ തഹിൽയാനിയെ നിയമിച്ചു. മക് കിൻസെ സീനിയർ പാർട്ണറാണ്. ചെന്നൈ ഐഐടിയിലെയും ഐഐഎം അഹമ്മദാബാദിലെയും അലുംനിയാണ്. 2015 ജനുവരിയിൽ ചുമതലയേൽക്കും.