05
Sunday
May 2024
May 2024
മോഹൻലാലിന് പദ്മഭൂഷൺ പുരസ്കാരം സമ്മാനിച്ചു
Posted on: March 11, 2019
ന്യൂഡൽഹി : സൂപ്പർ സ്റ്റാർ മോഹൻലാലിന് പദ്മഭൂഷൺ പുരസ്കാരം സമ്മാനിച്ചു. ഇന്നു രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും മോഹൻലാൽ പുരസ്കാരം ഏറ്റുവാങ്ങി.
നടൻ പ്രഭുദേവ, കെ. ജി. ജയൻ, മാമൻ ചാണ്ടി തുടങ്ങി 56 പേർക്ക് ആണ് പദ്മപുരസ്കാരങ്ങൾ സമ്മാനിച്ചത്.
TAGS: Mohanlal | Padma Bhushan |
News in this Section