കേരള ഓഹരികളുടെ ക്ലോസിംഗ് വിലകള്‍

Posted on: January 11, 2019

കൊച്ചി : ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ്‌യാര്‍ഡ്, ധനലക്ഷ്മി ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍, കേരള ആയുര്‍വേദ, കെ എസ് ഇ, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍, മുത്തൂറ്റ് ഫിനാന്‍സ്, എം ആര്‍ എഫ്, റബ്ഫിലാ ഇന്റര്‍നാഷണല്‍, വണ്ടര്‍ലാ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

അപ്പോളോ ടയേഴ്‌സ്, ആസ്പിന്‍ വാള്‍, എ വി ടി നാച്വറല്‍, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി – ഗാര്‍ഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.